ഛത്തിസ്ഗഢിൽ നാല് മാവോയിസ്റ്റുകളെ വധിച്ചതായി സി ആർ പി എഫ്

Loading...
  • 8
    Shares

ഛത്തിസ്ഗഢിലെ സുഖ്മ ജില്ലയിൽ നാല് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചതായി സി ആർ പി എഫ്. പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. ബീമാപൂർ ജാഗ്രഗുണ്ട വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും സി ആർ പി എഫ് പറയുന്നു. മാവോയിസ്റ്റുകളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും സി ആർ പി എഫ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *