ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; സിഐഎസ്ഫ് ജവാനടക്കം നാല് പേർ കൊല്ലപ്പെട്ടു

  • 7
    Shares

ഛത്തിസ്ഗഢിലെ ദന്താവാഡെയിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഒരു സുരക്ഷാ ഉദ്യോഗസ്ഥനടക്കം നാല് പേർ കൊല്ലപ്പെട്ടു. ദന്തേവാഡ ജില്ലയിലെ ബച്ചേലിയിൽ ഒരു ബസിൽ നടത്തിയ സ്‌ഫോടനത്തിലാണ് നാല് മരണം.

സിഐഎസ്എഫ് ജവാനും ബസ് ഡ്രൈവറും ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് ഗുരുതരമായ പരുക്കേറ്റു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *