ചത്തിസ്ഗഢിൽ ഒരു സ്ത്രീയടക്കം രണ്ട് മാവോയിസ്റ്റുകളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

ചത്തിസ്ഗഢിലെ ദന്തേവാഡയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. മരിച്ചവരിൽ ഒരാൾ സ്ത്രീയാണ്. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. വനമേഖലയിൽ പരിശോധന നടത്തുകയായിരുന്ന സൈന്യത്തിന് നേർക്ക് മാവോയിസ്റ്റുകൾ വെടിയുതിർക്കുകയും സൈന്യം തിരിച്ച് ആക്രമിക്കുകയുമായിരുന്നു

ഏറ്റുമുട്ടലിനൊടുവിൽ ഒരു സ്ത്രീയടക്കം രണ്ട് പേരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവരുടെ സമീപത്ത് നിന്ന് തോക്കുകളും ലഘുലേഖകളും കണ്ടെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *