ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; നാല് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു

  • 4
    Shares

ഛത്തിസ്ഗഡിലെ ബിജാപൂരിൽ സിആർപിഎഫ് സൈനികർക്ക് നേരെ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ നാല് ജവാൻമാർ കൊല്ലപ്പെട്ടു. കുഴിബോംബുകൾ പൊട്ടിത്തെറിച്ചാണ് സൈനികർ മരിച്ചത്. വാഹനങ്ങൾ പൂർണമായി തകരുകയും ചെയ്തു.

രണ്ട് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് ആക്രമണം നടന്നത്. പതിവ് പട്രോളിംഗിനിടെയാണ് ആക്രമണം നടന്നത്. കുഴിബോംബുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെ മാവോയിസ്റ്റുകൾ സൈനികർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *