മധ്യപ്രദേശിന് പിന്നാലെ ഛത്തിസ്ഗഢിലെ കോൺഗ്രസ് സർക്കാരും വാക്കുപാലിച്ചു; കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി

  • 37
    Shares

ഛത്തിസ്ഗഢിലും തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം നടപ്പാക്കി കോൺഗ്രസ്. പത്ത് ദിവസത്തിനകം കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ വ്യക്തമാക്കി. കാർഷികോത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ താങ്ങുവില ക്വിന്റലിന് 1700ൽ നിന്ന് 2500 രൂപയായി ഉയർത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു

നേരത്തെ മധ്യപ്രദേശിലെ കമൽനാഥ് സർക്കാരും കാർഷിക കടങ്ങൾ എഴുതി തള്ളിയിരുന്നു. അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളിലാണ് കമൽനാഥ് ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവെച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *