ചൗക്കിദാർ ചോർ ഹേ എന്ന് ചാനൽ അവതാരക; ഉറഞ്ഞുതുള്ളി സംഘപരിവാർ; നാക്കുപിഴയെന്ന് ചാനലിന്റെ വിശദീകരരണം

  • 29
    Shares

നരേന്ദ്രമോദിയുടെ പരിപാടിയുടെ പേര് പറയുമ്പോൾ സംഭവിച്ച നാക്കുപിഴ ടിവി 9 ചാനലിന് വിനയാകുന്നു. മേ ഭീ ചൗക്കിദാർ എന്ന് പറയേണ്ടയിടത്ത് അവതാരക പറഞ്ഞത് ചൗക്കിദാർ ചോർ ഹേ എന്നാണ്. ഇതോടെ സംഘപരിവാർ ചാനലിനെതിരെ ഉറഞ്ഞുതുള്ളുകയാണ്.

സംഭവം നാക്കുപിഴയാണെന്ന് ചാനൽ അധികൃതർ വിശദീകരണം നൽകിയിട്ടും സംഘപരിവാർ ആക്രമണം തുടരുകയാണ്. മാധ്യമപ്രവർത്തകയ്‌ക്കെതിരെ പതിവ് പരിപാടിയായ അസഭ്യവർഷവുമായാണ് സംഘ് സൈബർ പോരാളികൾ ഉറഞ്ഞുതുള്ളുന്നത്.

ഇത് തീർത്തും നാക്കുപിഴയാണ്. അവർക്ക് വേണ്ടി ഞാൻ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ടിവി 9 എഡിറ്റർ വിനോദ് കാപ്രി ട്വീറ്ററിൽ കുറിച്ചു. എന്നാൽ ഇതുകൊണ്ടും സംഘപരിവാർ ആക്രമണങ്ങളെ തടയാനായിട്ടില്ലNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *