അനിൽ അംബാനക്ക് വേണ്ടി കോടതി ഉത്തരവിൽ തിരിമറി; രണ്ട് ഉദ്യോഗസ്ഥരെ അർധരാത്രിയിൽ തന്നെ ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടു

Loading...
  • 73
    Shares

അനിൽ അംബാനിക്ക് വേണ്ടി ജുഡീഷ്യൽ ഉത്തരവ് തിരുത്തിയ സംഭവത്തിൽ രണ്ട് സുപ്രീം കോടതി ഉദ്യോസ്ഥരെ അർധരാത്രിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പിരിച്ചുവിട്ടു. സുപ്രീം കോടതി ചട്ടിം 11(13) പ്രകാരമാണ് നടപടി. കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ, തപൻ കുമാർ ചക്രബർത്തി എന്നിവരെയാണ് പിരിച്ചുവിട്ടത്‌

എറിക്‌സൺ ഇന്ത്യ റിലയൻസ് കമ്മ്യൂണിക്കേഷൻസിനെതിരെ നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ റോഹിംഗ്ടൺ നരിമാൻ, വിനീത് ശരൺ എന്നിവരുടെ ബഞ്ച് കോടിതിയ്ൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ വിധി വെബ്‌സൈറ്റൽ നൽകിയപ്പോൾ നേരിട്ട് ഹാജരാകുന്നതിൽ നിന്നും അനിൽ അംബാനിക്ക് ഇളവ് നൽകിയെന്നാണ് കൊടുത്തിരുന്നത്.

സംഭവത്തെ കുറിച്ച് പരാതി ലഭിച്ചപ്പോൾ അന്വേഷണം നടത്തുകയായിരുന്നു. ഇതോടെയാണ് ജീവനക്കാർ വിധി തിരുത്തിയതാണെന്ന് കണ്ടെത്തിയത്. ഇതോടെ ചീഫ് ജസ്റ്റിസ് അർധരാത്രിയിൽ തന്നെ ഇവരെ പിരിച്ചുവിടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *