ചെന്നൈയിൽ പതിനൊന്നുകാരിയെ 21 പേർ പീഡിപ്പിച്ചു; 18 പേർ അറസ്റ്റിൽ 

Loading...
  • 16
    Shares

ചെന്നൈ ഐനാവരത്ത് പതിനൊന്നുകാരി പെൺകുട്ടിയെ 21 പേർ ഏഴ് മാസങ്ങളിലായി പീഡിപ്പിച്ചു. സംഭവത്തിൽ പതിനെട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ കുട്ടിയുടെ കുടുംബം താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ തന്നെയുള്ളവരാണ് പിടിയിലായത്

അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപറേറ്ററും വെള്ളം വിതരണം ചെയ്യുന്നയാളും പീഡിപ്പിച്ചവരിൽ ഉൾപ്പെടുന്നു. ജനുവരിയിലാണ് ഇവരിൽ ചിലർ മയക്കുമരുന്ന നൽകിയ ശേഷം കുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ എടുത്ത് കാണിച്ച് ഭീഷണിപ്പെടുത്തി മറ്റുള്ളവരും പീഡിപ്പിക്കുകയായിരുന്നു

പീഡനം സഹിക്ക വയ്യാതെ കുട്ടി തന്റെ സഹോദരിയോടാണ് കാര്യം തുറന്നുപറയുന്നത്. തുടർന്ന് അമ്മയെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പതിനെട്ട് പേരെ പോലീസ് പിടികൂടി. മൂന്ന് പേർ ഒളിവിലാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *