ചിദംബരത്തെ കസ്റ്റഡിയിൽ വേണ്ടെന്ന് എൻഫോഴ്‌മെന്റ്; തീഹാർ ജയിലിൽ തന്നെ കഴിയണം

ഐഎൻഎക്‌സ് മീഡിയ കേസിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി ചിദംബരം നൽകിയ ഹർജി കോടതി തള്ളി. ചിദംബരത്തെ ഇപ്പോൾ കസ്റ്റഡിയിൽ വേണ്ടെന്ന് എൻഫോഴ്‌മെന്റ് കോടതിയിൽ അറിയിക്കുകയായിരുന്നു. ഇതോടെ ചിദംബരത്തിന് 19ാം തീയതി വരെ തീഹാർ ജയിലിൽ തന്നെ കഴിയേണ്ടി വരും.

കേസുമായി ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്യുകയാണെന്നും ഇവരെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ ചിദംബരത്തെ കസ്റ്റഡിയിൽ വാങ്ങുവെന്നുമായിരുന്നു എൻഫോഴ്‌സ്‌മെന്റ് അറിയിച്ചത്. 19നും എൻഫോഴ്‌സ്‌മെന്റ് ഇതേ വാദമാണ് ഉന്നയിക്കുന്നതെങ്കിൽ ചിദംബരത്തിന് അനിശ്ചിത കാലത്തേക്ക് തീഹാർ ജയിലിൽ തന്നെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയേണ്ടി വരും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *