തമിൾ സൂപ്പർ താരം ചിമ്പുവിന്റെ സഹോദരൻ ഇസ്ലാം മതം സ്വീകരിച്ചു

  • 237
    Shares

തമിൾ സൂപ്പർ താരം ചിമ്പുവിന്റെ സഹോദരൻ കുരലരസൻ ടി രാജേന്ദർ ഇസ്ലാം മതം സ്വീകരിച്ചു. ടി രാജേന്ദർ, ഉഷ രാജേന്ദർ ദമ്പതികളുടെ മകനാണ് കുരലരസൻ. അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിലാണ് ഇയാൾ ഇസ്ലാം മതം സ്വീകരിച്ചത്. ഏതാനും സിനിമകളിലും കുരലരസൻ അഭിനയിച്ചിട്ടുണ്ട്. ചിമ്പു നായകനായി എത്തിയ ഇത് നമ്മ ആള് എന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയതും ഇദ്ദേഹമായിരുന്നു.

Simbu's brother converts to Islam!

Simbu's brother converts to Islam!

Posted by IndiaGlitz Tamil on Friday, 15 February 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *