പശുവിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ മരത്തിൽ കെട്ടിയിട്ട് കൈവെട്ടി

Loading...
  • 6
    Shares

പശുവിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട ശേഷം കൈ വെട്ടി. മധ്യപ്രദേശിലെ റായ്‌സെനിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രേംനാരായൺ സാഹു എന്ന യുവാവാണ് ആക്രമണത്തിനിരയായത്.

കാണാതായ പശുവിനെ അന്വേഷിച്ച് സത്തു യാദവ് എന്നയാളുടെ ഫാമിലെത്തിയതായിരുന്നു സാഹു. വാക്കുതർക്കത്തിനൊടുവിൽ യാദവിന്റെ കുടുംബാംഗങ്ങൾ സാഹുവിനെ മർദിച്ച് അവശാനിക്കിയ ശേഷം മരത്തിൽ കെട്ടിയിടുകയും കൈ വെട്ടുകയുമായിരുന്നു. നിലവിളി കേട്ട അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *