മോദിയെ പോലെ ചൗക്കിദാറാകാനില്ല; താൻ ബ്രാഹ്മണനെന്ന് സുബ്രഹ്മണ്യൻ സ്വാമി

  • 23
    Shares

നരേന്ദ്രമോദി തുടങ്ങിവെച്ച മേം ഭീ ചൗക്കിദാർ ക്യാമ്പയിനിൽ പങ്കെടുക്കാനില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിൽ മോദിയടക്കമുള്ള നേതാക്കൾ പേരിനൊപ്പം ചൗക്കിദാർ ചേർക്കുന്നത് പോലെ തനിക്ക് ചേർക്കാനാകില്ല. താൻ ഒരു ബ്രാഹ്മണനാണെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു

ബ്രാഹ്മണനായതിനാൽ ഒരിക്കലും ചൗക്കിദാറാകില്ല. താൻ ചൗക്കിദാറുകൾക്ക് ഉത്തരവുകൾ നൽകും. അവരത് നടപ്പാക്കും. ചൗക്കിദാറുകളെ നിയമിക്കുന്നതിലൂടെ അതാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും ബിജെപി നേതാവായ ബ്രാഹ്മണൻ സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *