മേഘാലയയിൽ വീണ്ടും ഖനി അപകടം, രണ്ട് മരണം; കാണാതായ 15 പേർക്കുള്ള തെരച്ചിൽ എങ്ങുമെത്തിയില്ല

Loading...
  • 8
    Shares

മേഘാലയയിൽ ഖനി അപകടം തുടർക്കഥയാകുന്നു. പതിനഞ്ച് തൊഴിലാളികൾ ഖനിയിൽ കുടുങ്ങിയ അപകടത്തിന് പുറമെ മറ്റൊരു അപകടത്തിൽ രണ്ട് പേർ മരിച്ചു. ഈസ്റ്റ് ജയന്തിയ ഹിൽ ജില്ലയിലെ ഖനിയിലാണ് അപകടം നടന്നത്. കൽക്കരി ഖനിയിലാണ് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്.

ഇലാദ് ബാരെ, മനോജ് ബസുമത്രി എന്നിവരാണ് മരിച്ച തൊഴിലാളികൾ. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *