ജെ എൻ യുവിലെ ‘കോണ്ടം കണ്ടുപിടിത്തക്കാരനായ’ വിവാദ എംഎൽഎ ബിജെപിയിൽ നിന്ന് രാജിവെച്ചു

Loading...
  • 31
    Shares

ബിജെപിയിലെ തീപ്പൊരി നേതാവും രാജസ്ഥാൻ എംഎൽഎയുമായ ഗ്യാൻ ദേവ് അഹൂജ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്നാണ് രാജി. പാർട്ടി സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിക്കാനും ഗ്യാൻ ദേവ് അഹൂജ തീരുമാനിച്ചു

ഒട്ടേറെ വിവാദ പ്രസ്താവനകൾ നടത്തി ബിജെപിയെ വെട്ടിൽ ചാടിച്ച നേതാവാണ് ഇയാൾ. ജെഎൻയു ക്യാമ്പസിൽ എല്ലാ ദിവസവും 3000 കോണ്ടവും 500 അബോർഷൻ സിറിഞ്ചുകളും കണ്ടെത്തുന്നുണ്ടെന്ന് ഗ്യാൻദേവ് നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു

ജെഎൻയുവിലെ ആൺകുട്ടികളും പെൺകുട്ടികളും വസ്ത്രം ധരിക്കാതെ ഒരുമിച്ച് നൃത്തം ചെയ്യാറുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു. പശുക്കളെ ഭക്ഷിക്കുന്നവരെയും കടത്തുന്നവരെയും വധിക്കണമെന്നും ഗ്യാൻദേവ് ആഹ്വാനം ചെയ്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *