കേരളത്തിൽ നിന്ന് നാല് പേർ; കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉമ്മൻ ചാണ്ടിയും വേണുഗോപാലും

Loading...
  • 11
    Shares

കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയായ എഐസിസി പ്രവർത്തക സമിതിയിൽ കേരളത്തിൽ നിന്ന് നാല് പേർ. എ കെ ആന്റണിയെ കൂടാതെ ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തി. കൂടാതെ പി സി ചാക്കോയെ സ്ഥിരം ക്ഷണിതാവാക്കി.

സ്ഥിരം ക്ഷണിതാക്കളും പ്രത്യേക ക്ഷണിതാക്കളും അടക്കം 51 അംഗ പ്രവർത്തക സമിതിയെയാണ് തെരഞ്ഞെടുത്തത്. സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ളവരെ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തി. 19 സ്ഥിരം ക്ഷണിതാക്കളും ഒമ്പത് പ്രത്യേക ക്ഷണിതാക്കളുമാണ് സമിതിയിൽ ഉള്ളത്.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, മോത്തിലാൽ വോറ, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, സിദ്ദരാമയ്യ, മലിക്കാർജുന ഖാർഗെ, ആനന്ദ് ശർമ, തരുൺ ഗോഗോയി, അംബികാ സോണി, കുമാരി ഷെൽജ തുടങ്ങിയവരാണ് സമിതിയിലെ പ്രമുഖ നേതാക്കൾ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *