കോൺഗ്രസ് സഖ്യം: സിപിഎം നിലപാടിനെ എതിർത്ത് സഖ്യകക്ഷികൾ

Loading...

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സിപിഎം ധാരണയുണ്ടാക്കിയാൽ ഇടതു സഖ്യം ഒഴിവാക്കുമെന്ന് ഫോർവേർഡ് ബ്ലോക്ക്. ബംഗാൾ ഘടകത്തെ തങ്ങളുടെ നിലപാട് അറിയിച്ചതായി ഫോർവേർഡ് ബ്ലോക്ക് നേതാവ് നരേൻ ചാറ്റർജി പറഞ്ഞു

ബംഗാളിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന നിലപാടാണ് സിപിഎമ്മിന്. കോൺഗ്രസിന്റെ സംസ്ഥാന ഘടകവും ഇതേ നിലപാടിനോട് യോജിക്കുന്നവരാണ്. തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താനാണ് കോൺഗ്രസ് സഖ്യമെന്ന ആവശ്യം സിപിഎം ചൂണ്ടിക്കാണിക്കുന്നത്.

സിപിഎം മാത്രമാണ് ഇടതുപക്ഷത്ത് നിന്ന് കോൺഗ്രസ് സഹകരണം ആവശ്യപ്പെടുന്നത്. അതേസമയം സിപിഐ, ആർ എസ് പി, ഫോർവേർഡ് ബ്ലോക്ക് എന്നീ പാർട്ടികൾ കോൺഗ്രസ് സഖ്യത്തെ എതിർക്കുന്നവരാണ്. 2016 തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പിന്തുണ കൊണ്ട് കോൺഗ്രസ് നേട്ടമുണ്ടാക്കിയതായി ഇവർ കുറ്റപ്പെടുത്തുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *