ഇന്ധന വില വർധിക്കുന്നതിൽ മോദി സർക്കാരിന് പങ്കില്ലെന്ന് ബിജെപി

Loading...
  • 17
    Shares

ഇന്ധനവില വർധനവിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ലോക വിപണിയെ ആശ്രയിച്ചാണ് ഇന്ധന വില ഉയരുന്നത്. സർക്കാരിന് വില കുറയ്ക്കാനാകില്ല. ഇക്കാര്യം ജനങ്ങൾക്കും അറിയാം. ജനപിന്തുണ ലഭിക്കാതെ വന്നതാണ് കോൺഗ്രസ് അക്രമങ്ങൾ നടത്താൻ കാരണമെന്ന് രവി ശങ്കർ പ്രസാദ് പറഞ്ഞു. കോൺഗ്രസ് നടത്തിയത് അക്രമ ഹർത്താലാണ്.

ഇന്ധനവില വർധനവിൽ കോൺഗ്രസ് ഇന്ന് രാജ്യവ്യാപക ബന്ദ് നടത്തുകയാണ്. വിവിധ ഇടങ്ങളിൽ അക്രമ സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. മധ്യപ്രദേശിലെ ഉജ്ജയിനിൽ ഒരു പെട്രോൾ പമ്പ് കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തു. അരുണാചൽ പ്രദേശിൽ നൂറിലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുരയിൽ 400 പേർ അറസ്റ്റിലായി. ഒഡീഷയിൽ ട്രെയിൻ സർവീസുകൾ ബന്ദ് അനുകൂലികൾ തടഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *