വോട്ടിംഗ് മെഷീൻ അട്ടിമറി: അന്വേഷണം വേണമെന്ന് കോൺഗ്രസ്; നുണയെന്ന് പതിവ് പോലെ ബിജെപിയും

  • 26
    Shares

ഇന്ത്യയിലെ വിവിധ തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടന്നുവെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്. വെളിപ്പെടുത്തൽ ഗുരുതരമാണെന്നും അന്വേഷണം നടത്തണമെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ് വി ആവശ്യപ്പെട്ടു.

ലണ്ടനിലെ ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ക്ഷണപ്രകാരമാണ് കപിൽ സിബൽ പങ്കെടുത്തത്. കോൺഗ്രസിന് ചടങ്ങ് സംഘടിപ്പിച്ചതിൽ പങ്കില്ലെന്നും വക്താവ് വ്യക്തമാക്കി

എന്നാൽ ഇവിഎം അട്ടിമറി നുണയാണെന്ന പല്ലവി ബിജെപി ആവർത്തിച്ചു. കോൺഗ്രസിന്റേത് തരംതാണ രാഷ്ട്രീയമാണെന്ന് അരുൺ ജെയ്റ്റ്‌ലി പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *