ഒരു മാസത്തേക്ക് ചർച്ചയില്ല; പാർട്ടി വക്താക്കളെ ചർച്ചക്ക് ക്ഷണിക്കേണ്ടെന്ന് മാധ്യമങ്ങളോട് കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന് പിന്നാലെ ചാനൽ ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനം. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മാസത്തേക്ക് പാർട്ടി വക്താക്കളെ ചാനൽ ചർച്ചകളിൽ അയക്കേണ്ടെന്ന് തീരുമാനിച്ചതായി സുർജേവാല ട്വീറ്റ് ചെയ്തു.

പാർട്ടി വക്താക്കളെ മാധ്യമങ്ങൾ ചർച്ചക്കായി ക്ഷണിക്കേണ്ടതില്ലെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് തലപ്പത്ത് അധികാര മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ കൂടിയാണ് നടപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *