മീ ടു വെളിപ്പെടുത്തൽ: എം ജെ അക്ബർ രാജിവെക്കണമെന്ന് കോൺഗ്രസ്

Loading...
  • 7
    Shares

കേന്ദ്ര വിദേശകാര്യ സഹ മന്ത്രി എം ജെ അക്ബറിനെതിരായ ലൈംഗികാരോപണങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ്. എം ജെ അക്ബർ വ്യക്തമായ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഉടൻ രാജി വെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

എം ജെ അക്ബർ മാധ്യമപ്രവർത്തകനായിരുന്ന കാലത്ത് സഹപ്രവർത്തകരായിരുന്നവരാണ് ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിനകം ഏഴ് യുവതികൾ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തുവന്നിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *