കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് തെറ്റിദ്ധരിച്ച് മധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കളെ ജനക്കൂട്ടം മർദിച്ചു

Loading...

മധ്യപ്രദേശിലെ നവൽസിംഗിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് കോൺഗ്രസ് നേതാക്കളെ ജനക്കൂട്ടം മർദിച്ചു. മരക്കഷ്ണങ്ങളും മറ്റുമായി ജനക്കൂട്ടം കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ തടയുകയും വാഹനം ആക്രമിക്കുകയുമായിരുന്നു

ധർമേന്ദ്ര ശുക്ല, ധർമു സിംഗ് ലഞ്ചിവാർ, ലളിത് ഭാസ്‌കർ എന്നിവർക്കാണ് ആക്രമണമേറ്റത്. കാറിലെത്തിയപ്പോൾ റോഡിൽ ബാരിക്കേഡുകൾ കണ്ട് തിരിച്ചു പോകാനൊരുങ്ങുമ്പോഴാണ് ജനക്കൂട്ടം വളഞ്ഞതും കാർ ആക്രമിച്ചതും ഇവരെ പുറത്തിറക്കി മർദിച്ചതും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *