3 കിലോ ബീഫാണെങ്കിൽ മോദി കണ്ടുപിടിക്കും, പക്ഷേ 350 കിലോ ആർ ഡി എക്‌സ് കണ്ടെത്താൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ്

  • 26
    Shares

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രധാനമന്ത്രി മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ഹാറൂൺ യൂസഫ്. 3 കിലോ ബീഫായിരുന്നുവെങ്കിൽ മോദി കണ്ടുപിടിക്കുമായിരുന്നുവെന്നും എന്നാൽ 350 കിലോ ആർ ഡി എക്‌സ് കണ്ടുപിടിക്കാൻ സാധിച്ചില്ലെന്നും ഡൽഹി കോൺഗ്രസ് പ്രസിഡന്റ് കൂടിയായ ഹാറൂൺ ട്വീറ്റ് ചെയ്തു.

അതേസമയം ഹാറൂണിന്റെ ട്വീറ്റ് നിരുത്തരവാദപരവും ആക്ഷേപകരവുമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. എന്നാൽ താൻ പറഞ്ഞത് തിരുത്താനില്ലെന്നാണ് കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *