അഭിനന്ദന്റെ മീശ ദേശീയ മീശയാക്കണമെന്ന് കോൺഗ്രസ് ലോക്‌സഭയിൽ

Loading...

വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ മീശ ദേശീയ മീശയാക്കണമെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. അഭിനന്ദനെ ധീരതക്കുള്ള അവാർഡിനായി പരിഗണിക്കണമെന്നും കോൺഗ്രസ് കക്ഷി നേതാവ് ആവശ്യപ്പെട്ടു

കോൺഗ്രസ് നേതാക്കൾ കള്ളമാരാണെന്ന് ആരോപിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാൽ അവരിപ്പോഴും പാർലമെന്റിലുണ്ട്. എന്തുകൊണ്ടാണ് സോണിയയെയും രാഹുലിനെയും ജയിലിൽ അടക്കാൻ കഴിയാത്തതെന്നും ചൗധരി ചോദിച്ചു. മോദി മികച്ച കച്ചവടക്കാരനാണെന്നും ചൗധരി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *