അവളുടെ മുഖം ഓർക്കുമ്പോൾ കണ്ണുനിറയുന്നു; ചത്തുപോയ പശുവിനെ ഓർത്ത് നിയമസഭയിൽ കരഞ്ഞുവിളിച്ച് കോൺഗ്രസ് എംഎൽഎ

  • 10
    Shares

വീട്ടിൽ വളർത്തിയിരുന്ന പശു ചത്തുപോയതിന്റെ ദു:ഖം നിയമസഭയിലേക്കും വ്യാപിപ്പിച്ച് കോൺഗ്രസിന്റെ എംഎൽഎ അമീൻ ഖാൻ. രാജസ്ഥാനിലാണ് സംഭവം. നിയമസഭയിൽ നടന്ന ചർച്ചക്കിടെയാണ് ചത്തുപോയ പശുവിനെ ഓർത്ത് അദ്ദേഹം വിങ്ങിപ്പൊട്ടിയത്.

വീട്ടിൽ വളർത്തിയിരുന്ന പശുവിനോട് പ്രത്യേക സ്‌നേഹം തനിക്കുണ്ടായിരുന്നു. അവൾ എന്റെ അടുത്തിരിക്കുകയും മുഖം നക്കുകയും ചെയ്യുമായിരുന്നു. എനന്നാൽ അവൾ ചത്തുപോയി. അവളുടെ മുഖം ഓർമിക്കുമ്പോൾ കരച്ചിൽ നിർത്താനാകുന്നില്ലെന്നും അമീൻ ഖാൻ പറഞ്ഞു. ബർമർ ജില്ലയിലെ ഷിയോ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അമീൻ ഖാൻNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *