റിസോർട്ടിൽ വെച്ച് കോൺഗ്രസ് എംഎൽഎമാർ തമ്മിലടിച്ചതായി റിപ്പോർട്ട്; നിഷേധിച്ച് ഡികെ

Loading...
  • 11
    Shares

കർണാടകയിൽ റിസോർട്ടിൽ തുടരുന്ന കോൺഗ്രസ് എംഎൽഎമാർ തമ്മിൽ അടിപിടിയുണ്ടായതായി റിപ്പോർട്ട്. ആനന്ദ് സിംഗും ജെ എൻ ഗണേഷും തമ്മിലാണ് അടിപിടി നടന്നത്. ഒരാൾ കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെന്നും മാധ്യമങ്ങളിൽ വാർത്താ വരുന്നു.

എന്നാൽ കോൺഗ്രസ് വാർത്തകൾ നിഷേധിച്ചിട്ടുണ്ട്. കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും എംഎൽഎമാർക്കിടയിൽ പ്രശ്‌നങ്ങളില്ലെന്നും മന്ത്രി ഡി കെ ശിവകുമാർ പ്രതികരിച്ചു. ആനന്ദ് സിംഗും ഗണേഷും അവരവരുടെ മുറികളിലുണ്ടെന്നും ഉടമൻ മാധ്യമങ്ങളെ കാണുമെന്നും ശിവകുമാർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *