പ്രധാനമന്ത്രി സ്ഥാനാർഥിയില്ല; ആരാകണമെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് കോൺഗ്രസ്

Loading...
  • 7
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്ന് കോൺഗ്രസ്. ഒരാളെ പ്രധാനമന്ത്രിയായി കോൺഗ്രസ് ഉയർത്തിക്കാണിക്കില്ല. പകരം സീറ്റുനില അനുസരിച്ച് ഒരാളെ പ്രധാനമന്ത്രിയായി പിന്നീട് നിശ്ചയിക്കാമെന്നതാണ് കോൺഗ്രസിന്റെ നിലപാട്

പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് കൂടുതൽ ശക്തമായ പ്രതിപക്ഷ നിര കെട്ടിപ്പടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പ്രതിപക്ഷ ഐക്യം തകരാൻ പ്രധാനമന്ത്രി പദം കാരണമായേക്കുമെന്ന് കോൺഗ്രസ് കരുതുന്നു. ഇതാണ് വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് ഇത് പ്രഖ്യാപിക്കേണ്ടെന്ന് തിരുമാനിച്ചത്.

ശക്തമായ കൂട്ടുകെട്ടുണ്ടാക്കാനായാൽ പല സംസ്ഥാനങ്ങളിലും ബിജെപിയേക്കാൾ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നു. ഉത്തർ പ്രദേശ്, ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് സീറ്റുറപ്പിക്കാനാണ് നോക്കുന്നത്

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ അനുകൂല രാഷ്ട്രീയ സാഹചര്യമാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *