കോൺഗ്രസ് സംഘപരിവാർ ആകരുത്; മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് ദേശീയ സുരക്ഷാ നിയമം ചുമത്തിയതിനെതിരെ കാന്തപുരം

Loading...
  • 20
    Shares

മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുത്തതിനെ രൂക്ഷമായി വിമർശിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. കോൺഗ്രസ് സംഘപരിവാറിനെ പോലെയാകരുതെന്ന് കാന്തപുരം പറഞ്ഞു.

മതേതര ചരിത്രവും നിലപാടുകളും സ്വീകരിച്ച് വളർന്നുവന്ന രാഷ്ട്രീയ പാർട്ടികൾ വർഗീയവത്കരിക്കപ്പെടുന്നത് അപകടമാണ്. മതേതര നിലപാടുകളുമായി നിലവിൽ വന്ന് രാജ്യത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച കോൺഗ്രസ് പ്രസ്ഥാനം സംഘപരിവാറിനെ പോലെയാകരുത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *