ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 213 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് അമേരിക്കൻ വെബ്‌സൈറ്റ്; ബിജെപി 170 സീറ്റുകളിലൊതുങ്ങും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് അമേരിക്കൻ വെബ് സൈറ്റായ മീഡിയം ഡോട്ട് കോം. തെരഞ്ഞെടുപ്പിൽ 213 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് വെബ് സൈറ്റ് പറയുന്നത്. ലോക്‌സഭയിൽ കേവല ഭൂരിപക്ഷത്തിനായി 282 സീറ്റുകളാണ് വേണ്ടത്. സഖ്യകക്ഷികളുടെ പിന്തുണയോടെ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് വെബ്‌സൈറ്റ് പറയുന്നു

ബിജെപി 170 സീറ്റുകളിൽ ഒതുങ്ങും. അതേസമയം 2014ൽ നേടിയ 31 ശതമാനം വോട്ടുകൾ ഇത്തവണയും ബിജെപി നേടും. എന്നാൽ സീറ്റുകൾ ഗണ്യമായി കുറയും. മറ്റ് പാർട്ടികൾ 160 സീറ്റുകൾ സ്വന്തമാക്കുമെന്നും ബ്രിട്ടീഷ് ഗവേഷണ സംഘത്തിന്റെ പഠനഫലം ആധാരമാക്കി മീഡിയം ഡോട്ട് കോം പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *