കോൺഗ്രസ് വനിതാ നേതാവിനെ കൃഷ്ണ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കർണാടകയിലെ കോൺഗ്രസിന്റെ യുവ വനിതാ നേതാവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രേഷ്മ പഡേകനറിനെയാണ് ബസവനബാഗവഡി ജില്ലയിലെ കൃഷ്ണ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *