എഐസിസി പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പ് മുഖ്യ അജണ്ട

Loading...
  • 10
    Shares

എഐസിസിയുടെ പുതിയ പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. സമിതി അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, പിസിസി അധ്യക്ഷൻമാർ, പാർലമെന്ററി പാർട്ടി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും

കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ പ്രവർത്തക സമിതി യോഗം കൂടിയാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച തന്ത്ര രൂപീകരണങ്ങളാകും യോഗത്തിലെ മുഖ്യ അജണ്ട. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചയും യോഗത്തിലുണ്ടാകും.

51 അംഗ പ്രവർത്തക സമിതിയെ കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുത്തത്. ഇതിൽ 23 സ്ഥിരാംഗങ്ങളുണ്ട്. കേരളത്തിൽ നിന്ന് ഏ കെ ആന്റണിക്ക് പുറമെ ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളും പ്രവർത്തക സമിതിയിലുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *