മോദി സർക്കാരിനെതിരെ അഴിമതി പ്രചാരണ ആയുധമാക്കാൻ കോൺഗ്രസ്; രാജ്യവ്യാപക പ്രക്ഷോഭം

Loading...
  • 6
    Shares

അഴിമതി ആരോപണങ്ങളിൽ നട്ടംതിരിയുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങി കോൺഗ്രസ്. വരുന്ന തെരഞ്ഞെടുപ്പിൽ അഴിമതി പ്രധാന ആയുധമാക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. റാഫേൽ കരാർ, ബാങ്ക് കുംഭകോണങ്ങൾ എന്നിവയായിരിക്കും പ്രധാനമായും ചൂണ്ടിക്കാണിക്കുക

തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, സാമ്പത്തിക തകർച്ച, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയ വിഷയങ്ങളിലും രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. മറ്റു പ്രതിപക്ഷ പാർട്ടികളുമായി യോജിച്ചുള്ള സമരപരിപാടികളാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം അവരുമായി ചർച്ച ചെയ്യും

കർണാടകയിലെ ബിദറിൽ നിന്ന് രാഹുൽ ഗാന്ധി രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി മോദി സർക്കാരിനെ കടന്നാക്രമിച്ച് സമ്മർദത്തിലാക്കുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *