ചാണക സോപ്പും മോദി കൂർത്തയും ഇനി ആമസോണിലും

Loading...
  • 10
    Shares

പശു വിസർജ്യമായ ചാണകത്തിൽ നിന്ന് ആർ എസ് എസ് പിന്തുണയുള്ള ഗവേഷണ കേന്ദ്രം ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ ഇനി ഓൺലൈനിലും. ആമസോണിലാണ് ചാണകം, പശു മൂത്രം എന്നിവയിൽ നിന്നുള്ള സോപ്പ്, ഷാമ്പു, ടൂത്ത് പേസ്റ്റ് മുതലായവ വിൽപ്പനക്ക് വെക്കുന്നത്. ആർ എസ് എസ് പിന്തുണയുള്ള ദീൻ ദയാൽ ധാം എന്ന സ്ഥാപനമാണ് പശു ചാണക-മൂത്രത്തിൽ നിന്ന് 30 വസ്തുക്കൾ വിൽപ്പനക്കെത്തിക്കുന്നത്.

ഇതോടൊപ്പം മോദി ഉപയോഗിക്കുന്ന തരത്തിലുള്ള കൂർത്തയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും ആമസോണിൽ വിൽപ്പനക്ക് വെക്കുന്നുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *