കാറിന് തണുപ്പ് കിട്ടാൻ ചാണകം മെഴുകിയ ഉടമ; ഇന്ത്യയിലെ കാഴ്ചകൾ ഇപ്പോ ഇങ്ങനാണ്

Loading...

കാറിനുള്ളിൽ തണുപ്പ് കിട്ടാൻ കാറിൽ ചാണകം മെഴുകിയ ഉടമ. ഗുജറാത്ത് അഹമ്മദാബാദിലെ ഒരു കാറുടമയാണ് ചൂടിനെ പ്രതിരോധിക്കാൻ എ സി ഒഴിവാക്കി ചാണകം മെഴുകിയിരിക്കുന്നത്.

രൂപേഷ് ഗൗരംഗ ദാസ് എന്നയാളാണ് വിവരം ഫേസ്ബുക്ക് വഴി പങ്കുവെക്കുന്നത്. സേജൽ എന്നയാളാണ് കാറിൽ ചാണകം മെഴുകിയതെന്ന് ഇയാൾ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ടൊയോട്ട കൊറോളയാണ് ചാണകത്തിൽ പൊതിഞ്ഞു വെച്ചിരിക്കുന്നത്.

പശു, ചാണകം പ്രേമികൾ സംഭവത്തെ ശാസ്ത്രീയമായി പോസ്റ്റിന് താഴെ വിശദീകരിക്കുന്നുണ്ട്. എന്നാൽ കൂടുതൽ പേരും രൂക്ഷ പരിഹാസവുമായാണ് എത്തുന്നത്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *