ഗോവധമാരോപിച്ച് മധ്യപ്രദേശിൽ മൂന്ന് പേർ അറസ്റ്റിൽ; കോൺഗ്രസ് സർക്കാർ ചുമത്തിയത് രാജ്യസുരക്ഷാ നിയമം

  • 74
    Shares

മധ്യപ്രദേശിൽ പശുവിനെ കൊന്നുവെന്ന് ആരോപിച്ച് മൂന്ന് പേർ അറസ്റ്റിൽ. ഭോപ്പാലിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള സൗത്ത് ഖന്ദ്വ ജില്ലയിലാണ് സംഭവം. അറസ്റ്റിലായവർക്കെതിരെ പോലീസ് രാജ്യസുരക്ഷാ നിയമം ചുമത്തി. കോൺഗ്രസ് അധികാരത്തിലേറിയ ശേഷം പശുവുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്.

നദീം, ഷക്കീൽ, അസം എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ നദീമും ഷക്കീലും സഹോദരങ്ങളാണ്. സംസ്ഥാനത്ത് സമാധാനം നിലനിർത്താനാണ് അറസ്‌റ്റെന്ന് പോലീസ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *