പശുക്കളെ സംരക്ഷണത്തെ എതിർക്കുന്നവരാണ് രാജ്യത്തെ നശിപ്പിക്കുന്നത്; പ്രധാനമന്ത്രി നരേന്ദ്രമോദി

ഓം, പശു തുടങ്ങിയ വാക്കുകൾ കേട്ടാൽ രാജ്യം പതിനാറാം നൂറ്റാണ്ടിലേക്ക് തിരികെ പോകുകയാണെന്നാണ് ചിലർ ആരോപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ പശു സംരക്ഷണത്തെ എതിർക്കുന്നവരാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.

മഥുരയിൽ ദേശീയ കന്നുകാലി രോഗ നിയന്ത്രണ പദ്ധതി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കണമെന്നും മോദി പറഞ്ഞു. ഒക്ടോബർ മുതൽ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *