പശു പ്രേമികളുടെ അക്രമം അനുവദിക്കാനാകില്ല; ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്നും സുപ്രീം കോടതി

Loading...
  • 5
    Shares

സംരക്ഷണത്തിന്റെ പേരിൽ ഉത്തരേന്ത്യയിൽ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദി സംസ്ഥാന സർക്കാരുകൾ ആയിരിക്കുമെന്നും കോടതി ഓർമിപ്പിച്ചു.

പശു പ്രണയത്തിന്റെ പേരിൽ കൊലപാതകങ്ങളും അക്രമങ്ങളും ആവർത്തിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പശു സംരക്ഷണത്തിന്റെ പേരിൽ നിരവധി പേർക്കാണ് ജീവൻ പൊലിഞ്ഞത്. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമായിരുന്നു ഗോ സംരക്ഷകർ വിവിധ സംസ്ഥാനങ്ങളിൽ അഴിഞ്ഞാടാൻ തുടങ്ങിയത്.

ഉത്തർ പ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത്. ഈ സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്നതും ബിജെപിയാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *