ബംഗാളിൽ സിപിഎമ്മുമായി ധാരണക്ക് കോൺഗ്രസ്; ഹൈക്കമാൻഡ് അനുമതി നൽകി

  • 20
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎമ്മുമായി ധാരണക്ക് സംസ്ഥാന കോൺഗ്രസിന് ഹൈക്കമാൻഡിന്റെ അനുമതി. പ്രാദേശിക തലത്തിൽ മാത്രമാണ് നീക്കുപോക്കെന്നും ഇതിനെ സഖ്യമെന്ന് വിളിക്കാനാകില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി

രാഹുൽ ഗാന്ധി വിളിച്ചുചേർത്ത പിസിസി, ഡിസിസി അധ്യക്ഷൻമാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം. ഈ മാസം 25നകം സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനും നിർദേശം നൽകി. അതേസമയം കോൺഗ്രസുമായുള്ള നീക്കുപോക്കിന് ഇന്ന് അവസാനിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *