സംഘ്പരിവാർ അക്രമികളിൽ നിന്ന് സ്വാമി അഗ്നിവേശിന് സംരക്ഷണമൊരുക്കി സിപിഐഎം

  • 12
    Shares

സംഘ്പരിവാർ അക്രമികളുടെ ക്രൂര മർദനത്തിന് ഇരയായ സ്വാമി അഗ്നിവേശിന് സംരക്ഷണമൊരുക്കി ജാർഖണ്ഡിലെ സിപിഐഎം. റാഞ്ചി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സ്വാമി അഗ്നിവേശിനെ പാർട്ടി പതാകകളുമായി എത്തിയ സിപിഐഐം പ്രവർത്തകർ സംരക്ഷണമൊരുക്കുകയായിരുന്നു

दिनांक :- जुलाई 19 झारखंड C P I (M) कार्यकर्ताओं ने समाजसेवी स्वामी…

Posted by Communist Party of India Marxist Jharkhand on 2018 m. Liepa 18 d., Trečiadienis

സിപിഐഎം നേതാവ് രാംചന്ദ്ര ഠാക്കൂറിന്റെ നേതൃത്വത്തിലാണ് അഗ്നിവേശിന് സംരക്ഷണം നൽകിയത്. കഴിഞ്ഞ ദിവസം പകൂരിൽ വെച്ച് ആർ എസ് എസ് പ്രവർത്തകർ സ്വാമി അഗ്നിവേശിനെ മർദിച്ച് അവശനാക്കിയിരുന്നു. ഇതേ തുടർന്നാണ് ജാർഖണ്ഡിൽ അദ്ദേഹത്തിന് സംരക്ഷണം നൽകാൻ സിപിഐഏം തീരുമാനിച്ചത്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *