ബംഗാളിൽ സിപിഎം-കോൺഗ്രസ് ധാരണ തകർന്നു; ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനം

  • 25
    Shares

പശ്ചിമ ബംഗാളിൽ സിപിഎം-കോൺഗ്രസ് ധാരണ തകർന്നു. സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. പിസിസി അധ്യക്ഷൻ സോമൻ മിത്ര രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് ധാരണ വേണ്ടെന്ന് തീരുമാനിച്ചത്. ധാരണകൾ മറികടന്ന് സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ് തെരഞ്ഞെടുപ്പ് ധാരണയിൽ നിന്ന് കോൺഗ്രസ് പിൻമാറുന്നത്.

കോൺഗ്രസ് ആവശ്യപ്പെട്ട പുരുലിയ, ബാഷിർഹട്ട് മണ്ഡലങ്ങൾ സിപിഎം സിപിഐക്കും ഫോർവേർഡ് ബ്ലോക്കിനുമായി നൽകിയിരുന്നു. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *