മായാവതിയെ മുൻനിർത്തി ദേശീയ തലത്തിൽ പുതിയ ബദൽ പരീക്ഷണത്തിന് സിപിഎം

Loading...
  • 63
    Shares

ഇടതുപക്ഷത്തിനെതിരെ മത്സരത്തിന് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്തുന്നതോടെ കോൺഗ്രസിനെ ഒഴിവാക്കി പുതിയ ദേശീയ ബദലിനുള്ള ശ്രമങ്ങൾ സിപിഎം ആരംഭിച്ചു. മായാവതിയെ മുൻനിർത്തി പുതിയ ദേശീയ മതനിരപേക്ഷ ബദലിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പുതിയ മതനിരപേക്ഷ കൂട്ടായ്മയിൽ കോൺഗ്രസ് കാഴ്ചക്കാരാകുമെന്നും സിപിഎം മുന്നറിയിപ്പ് നൽകുന്നു

ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുക, ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കുക, കേന്ദ്രത്തിൽ മതേതര ബദലുണ്ടാക്കുക എന്നിവയായിരുന്നു സിപിഎം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ രാഹുൽ ഗാന്ധി നേരിട്ട് മത്സരിക്കാൻ ഇറങ്ങിയതോടെ സിപിഎമ്മിൽ അമർഷം പുകയുകയാണ്. ഇതാണ് പുതിയ ബദൽ സാധ്യത സിപിഎം തേടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *