ബംഗാളിലും ത്രിപുരയിലും വോട്ടെടുപ്പിൽ വൻ ക്രമക്കേട് നടന്നതായി സിപിഎം; 464 ബൂത്തുകളിൽ റീ പോളിംഗ് നടത്തണം

Loading...
  • 36
    Shares

ആദ്യഘട്ട വോട്ടെടുപ്പിൽ ബംഗാളിലും ത്രിപുരയിലും വൻ കൃത്രിമത്വം നടന്നുവെന്ന് സിപിഎമ്മിന്റെ പരാതി. ബൂത്തുകളിൽ അട്ടിമറി നടന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. മിക്കയിടങ്ങളിലും സുരക്ഷാ സേന ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

രണ്ട് സംസ്ഥാനങ്ങളിലും പോളിംഗ് കേന്ദ്രങ്ങളിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും മർദിക്കുകയും ചെയ്തതായി യെച്ചൂരി ആരോപിച്ചു. 464 ബൂത്തുകളിൽ റീ പോളിംഗ് വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *