കർഷകരുടെയും തൊഴിലാളികളുടെയും പാർലമെന്റ് മാർച്ച് ഇന്ന്; മൂന്ന് ലക്ഷം പേർ അണിനിരക്കും

Loading...
  • 15
    Shares

കേന്ദ്രസർക്കാരിന്റെ വികല നയങ്ങൾക്കും ജനദ്രോഹ നടപടികൾക്കുമെതിരെ കർഷകരും തൊഴിലാളികളും ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നു. സിപിഎമ്മിന്റെ പോഷക സംഘടനകളായ അഖിലേന്ത്യ കിസാൻ സഭയുടെയും സിഐടിയുവിന്റെയും നേതൃത്വത്തിലാണ് മാർച്ച്.

കാർഷിക കടങ്ങൾ എഴുതി തള്ളുക, ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. ബാങ്കിംഗ്, സർക്കാർ ജീവനക്കാർ, അധ്യാപകർ, ടെലികോം, തപാൽ ജീവനക്കാരുടെ പിന്തുണയും റാലിക്കുണ്ടാകും

മൂന്ന് ലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കുമെന്നാണ് അഖിലേന്ത്യാ കിസാൻ സഭ അറിയിച്ചിരിക്കുന്നത്. രാംലീല മൈതാനിയിൽ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് മാർച്ച് ആരംഭിക്കുന്നത്. പാർലമെന്റിന് മുന്നിൽ പൊതുയോഗത്തോടെ അവസാനിക്കും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *