ധാർമികതയില്ലാത്ത പെരുമാറ്റം: സിപിഎം കർണാടക സെക്രട്ടറിയെ പുറത്താക്കി; ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി

Loading...
  • 9
    Shares

പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചു, ധാർമികതയില്ലാത്ത പെരുമാറ്റം എന്നിവ ചൂണ്ടിക്കാട്ടി സിപിഎം കർണാടക സംസ്ഥാന സെക്രട്ടറിയെ തത് സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമ റെഡ്ഡിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയിരിക്കുന്നത്. മുതിർന്ന നേതാവ് ബസവരാജിന് സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകിയിട്ടുണ്ട്.

കേന്ദ്രകമ്മിറ്റി അംഗമായ ശ്രീരാമ റെഡ്ഡിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ വിവരം പി ബി അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, എം എ ബേബി എന്നിവരാണ് സംസ്ഥാന സമിതി യോഗത്തിൽ അറിയിച്ചത്. സാമ്പത്തിക തിരിമറി, സ്വഭാവദൂഷ്യം തുടങ്ങിയ കുറ്റങ്ങളും ശ്രീരാമ റെഡ്ഡിക്കെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *