തെറ്റുകൾ തിരുത്തി മുന്നോട്ടു പോകും; ആത്മപരിശോധന നടത്തുമെന്നും സിപിഎം പിബി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് പാർട്ടി പാഠങ്ങൾ ഉൾക്കൊള്ളുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. തെറ്റ് തിരുത്തി മുന്നോട്ടു പോകും. ആത്മപരിശോധന നടത്തുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

തോൽവിയുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി യെച്ചൂരി പറഞ്ഞു. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വലിയ രീതിയിൽ വോട്ട് ചോർച്ചയുണ്ടായി. വിശദമായി പരിശോധിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റികൾക്ക് നിർദേശം നൽകി. വോട്ട് ചോർച്ച സംബന്ധിച്ച് മുൻകൂട്ടി മനസ്സിലാക്കുന്നതിൽ കേരളാ ഘടകത്തിന് വീഴ്ച പറ്റിയെന്നും പോളിറ്റ് ബ്യൂറോ വിമർശിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *