കാശ്മീരിൽ അവധിയിലായിരുന്ന സൈനികനെ ഭീകരർ വീട്ടിൽ കയറി വെടിവെച്ചുകൊന്നു

  • 22
    Shares

ജമ്മു കാശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് ജവാനെ തീവ്രവാദികൾ വീട്ടിൽ കയറി വെടിവെച്ചു കൊന്നു. സിആർപിഎഫിന്റെ 134ാം ബറ്റാലിയൻ അംഗമായ നിസാർ അഹമ്മദാണ് കൊല്ലപ്പെട്ടത്. അവധിയിലായിരുന്ന നിസാറിനെ സ്വന്തം വസതിയിൽ വെച്ച് തീവ്രവാദികൾ വെടിവെച്ചു കൊല്ലുകയായിരുന്നു

വെടിയേറ്റ നിസാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാശ്മീരിൽ കഴിഞ്ഞാഴ്ചയും ഒരു സൈനികനെ ഭീകരർ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *