ഡി രാജയെ സിപിഐ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു

മുതിർന്ന നേതാവ് ഡി രാജയെ സിപിഐയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. അനാരോഗ്യത്തെ തുടർന്ന് സ്ഥാനമൊഴിയുന്ന സുധാകർ റെഡ്ഡിക്ക് പകരമാണ് ഡി രാജ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.

ദേശീയ കൗൺസിൽ ചേർന്ന ശേഷമാകും പ്രഖ്യാപനമുണ്ടാകുക. ബിനോയ് വിശ്വത്തിന്റെ പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ തന്നെ പരിഗണിക്കേണ്ടെന്ന് ബിനോയ് വിശ്വം തന്നെ അറിയിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *