ദാൽ തടാകത്തിൽ മോദിയുടെ സഫാരി; ആളില്ലാ തടാകത്തിൽ കൈ വീശി കാണിക്കുന്നത് ആരെയാണ്

  • 103
    Shares

ജമ്മു കാശ്മീരിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ദാൽ തടാകത്തിൽ സഫാരി നടത്തുന്ന വീഡിയോ പുറത്തുവന്നു. തടാകത്തിലൂടെ കൈവീശി കാണിച്ച് മോദി പോകുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് വീഡിയോക്ക് ലഭിക്കുന്നത്.

തടാകത്തിൽ മോദി ആരെയാണ് കൈ വീശിക്കാണിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ മുന്നോട്ടുവെക്കുന്ന ചോദ്യം. ആളില്ലാ തടാകത്തിൽ ക്യാമറക്ക് കൈ വീശീ കാണിച്ച് പോകുന്ന മോദിയെ ട്രോളി കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് ആദ്യമെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *