ജനതാദൾ എസ് ജനറൽ സെക്രട്ടറി ഡാനിഷ് അലി ബി എസ് പിയിൽ ചേർന്നു

Loading...
  • 5
    Shares

ജനതാദൾ എസ് ജനറൽ സെക്രട്ടറിയും പാർട്ടിയുടെ ദേശീയ മുഖവുമായിരുന്ന ഡാനിഷ് അലി ബി എസ് പിയിൽ ചേർന്നു. ലക്‌നൗവിൽ ബി എസ് പി ജനറൽ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വമെടുക്കൽ.

കോൺഗ്രസ്-ജെഡിഎസ് സീറ്റ് വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയത് ഡാനിഷ് അലിയായിരുന്നു. ഇന്നലെ വരെ പാർട്ടി പരിപാടികളിൽ സജീവമായിരുന്ന അദ്ദേഹം ഇന്ന് ബി എസ് പിയിലേക്ക് ചേക്കേറിയത് പാർട്ടി അണികളിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

കർണാടകയിൽ മത്സരിക്കാൻ ജനതാദൾ അവസരം നിഷേധിച്ചതാണ് രാജിക്ക് കാരണം. ബി എസ് പി ടിക്കറ്റിൽ മീററ്റിൽ ഡാനിഷ് അലി മത്സരിച്ചേക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *