ഇത് ന്യൂജനറേഷൻ തന്ത്രം: ഡാനിഷ് അലി ബി എസ് പിയിലേക്ക് പോയത് ദേവഗൗഡയുടെ അനുമതിയോടെ

  • 13
    Shares

ജനതാദൾ എസ് ജനറൽ സെക്രട്ടറി ഡാനിഷ് അലി ബി എസ് പിയിലേക്ക് പോയത് പാർട്ടിയുടെ അനുമതിയോടെയെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. പാർട്ടി അധ്യക്ഷൻ ദേവഗൗഡയുടെ അനുമതിയോടെയാണ് ഡാനിഷ് അലി ബി എസ് പിയിലേക്ക് പോയത്. ജെ ഡി എസും-ബി എസ് പിയും തമ്മിലുണ്ടാക്കിയ ധാരണാപ്രകാരമായിരുന്നു കൂടുമാറ്റം

ലോക്‌സഭയിലെ പിന്തുണ വർധിപ്പിക്കുന്നതിനായാണ് ഡാനിഷ് അലി പാർട്ടി മാറിയത്. ജയസാധ്യതയുള്ള ഉത്തർപ്രദേശിൽ ബി എസ് പി ടിക്കറ്റിൽ മത്സരിക്കും. അംറോറയിലാകും ഡാനിഷ് മത്സരിക്കുക. ജെ ഡി എസും ഡാനിഷിനെ പിന്തുണക്കും. ഡാനിഷ് അലിക്കെതിരെ സ്ഥാനാർഥിയെ നിർത്തരുതെന്ന് കോൺഗ്രസിനോടും ദേവഗൗഡ ആവശ്യപ്പെട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *