കോട്ടയം നഗരമധ്യത്തിൽ മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുതി പോസ്റ്റിൽ ബന്ധിച്ച നിലയിൽ

  • 5
    Shares

കോട്ടയത്ത് നഗരമധ്യത്തിൽ മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുതി പോസ്റ്റിൽ ചാരി വെച്ച നിലയിൽ. ഇന്ന് പുലർച്ചെയാണ് മൃതദേഹം പോസ്റ്റിൽ ചാരിവെച്ച നിലയിൽ കണ്ടെത്തിയത്.

തിരുനക്കര ക്ഷേത്രത്തിന് സമീപം ഭാരത് ആശുപത്രിക്ക് മുമ്പിലായാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേർന്ന് ബന്ധിച്ച നിലയിലാണ് മൃതദേഹം കമ്പി ഉപയോഗിച്ചാണ് പോസ്റ്റിൽ കെട്ടിവെച്ചിരിക്കുന്നത്.

കൊലപാതകത്തിനുള്ള സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്. തൂങ്ങിമരിച്ചതാകാം എന്നും സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയം പാമ്പാടി സ്വദേശിയാണ് മരിച്ചതെന്ന് കരുതുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *